Image

ഗോവയില്‍ മിഗ്‌ 29 വിമാനം പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു, പൈലറ്റുമാര്‍ രക്ഷപ്പെട്ടു.

Published on 16 November, 2019
ഗോവയില്‍ മിഗ്‌ 29 വിമാനം പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു, പൈലറ്റുമാര്‍  രക്ഷപ്പെട്ടു.
ന്യൂഡല്‍ഹി;ഗോവയില്‍ മിഗ്‌ 29 വിമാനം പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു. പൈലറ്റുമാര്‍  രക്ഷപ്പെട്ടു.

തകര്‍ന്ന വിമാനം യുദ്ധവിമാനത്തിന്റെ പരിശീലക പതിപ്പായിരുന്നു.

മിഗ്‌ -29 കെ ട്രെയിനര്‍ വിമാനത്തിന്‌ എഞ്ചിന്‍ തീപിടിത്തമുണ്ടായി. പൈലറ്റുമാരായ ക്യാപ്‌റ്റന്‍ എം.ഷിയോഖണ്ഡും ലെഫ്‌. കമാന്‍ഡര്‍ ദീപക്‌ യാദവും സുരക്ഷിതമായി രക്ഷപ്പെട്ടതായി നേവി വക്താവ്‌ കമാന്‍ഡര്‍ വിവേക്‌ മധ്വാള്‍ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക