Image

രഞ്‌ജന്‍ ഗൊഗോയിക്ക്‌ സെഡ്‌ പ്ലസ്‌ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം

Published on 16 November, 2019
രഞ്‌ജന്‍ ഗൊഗോയിക്ക്‌ സെഡ്‌ പ്ലസ്‌ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം

ഡല്‍ഹി: സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌രഞ്‌ജന്‍ ഗെഗോയിക്ക്‌ വിരമിച്ചതിന്‌ ശേഷവും സെഡ്‌ പ്ലസ്‌ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി . നവംബര്‍ 17ന്‌ രഞ്‌ജന്‍ ഗൊഗോയി വിരമിക്കാനിരിക്കെയാണ്‌ പുതിയ നടപടി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക