Image

കുവൈത്തില്‍ മലയാളി യുവാവ് നിര്യാതനായി

Published on 15 November, 2019
കുവൈത്തില്‍ മലയാളി യുവാവ് നിര്യാതനായി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി. പാലക്കാട് പല്ലാന്‍ ചാത്തന്നൂര്‍ സ്വദേശി മൂച്ചിക്കല്‍ കൃഷ്ണദാസ് അയ്യാവു വാണു (41) മരണമടഞ്ഞത്. കഴിഞ്ഞ മാസം 23 നു ഹൃദയാഘാതത്തെ തുടര്‍ന്ന് അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൃഷ്ണദാസ് ഇന്നലെയാണു മരണമടഞ്ഞത്. കയ്ഫര്‍ കന്പനിയിലെ സീനിയര്‍ മെക്കാനിക്കാണു പരേതന്‍. ഭാര്യ ഭവ്യ.മക്കള്‍ സ്വര്‍ണ്ണശ്രീ , അഭിനന്ദ് .മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക