സര്‍ഗ്ഗവേദി പ്രതിമാസയോഗം നവംബര്‍ 17 ന്
AMERICA
15-Nov-2019
പി. ടി. പൗലോസ്
AMERICA
15-Nov-2019
പി. ടി. പൗലോസ്
ന്യുയോര്‍ക്ക് സര്‍ഗ്ഗവേദിയുടെ പ്രതിമാസയോഗം 2019 നവംബര്‍ 17 ഞായര്‍ വൈകുന്നേരം 6 മണിക്ക് എല്‍മോണ്ടിലുള്ള കേരളാ സെന്ററില്‍ കൂടുന്നതാണ്.
പ്രസ്തുത യോഗത്തില്‍ പി. ടി. പൗലോസ് എഴുതിയ ''ഏഭ്യന്‍'' എന്ന കഥ ചര്‍ച്ചക്ക് എടുക്കുന്നതാണ്.
എല്ലാ സഹൃദയരും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്ത് യോഗം വിജയിപ്പിക്കണമെന്ന് സ്‌നേഹപൂര്‍വ്വം താല്പര്യപ്പെടുന്നു.
സര്‍ഗ്ഗവേദിക്ക് വേണ്ടി,
പി. ടി. പൗലോസ് (516 366 9957 );
ഡോഃ നന്ദകുമാര്‍ ചാണയില്‍
(516 354 0013 )

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments