Image

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച

ബിന്ദു ടിജി Published on 14 November, 2019
ഏഷ്യാനെറ്റ്  യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച
വൈവിധ്യമാര്‍ന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ  മനംകവരുന്ന ഏഷ്യാ നെറ്റ്  ഈയാഴ്ച്ചയും  പുത്തന്‍ അമേരിക്കന്‍വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യയില്‍   ശനിയാഴ്ച രാവിലെ   7 മണിക്ക്  (അമേരിക്കയില്‍ ന്യൂയോര്‍ക്ക് സമയം വെള്ളിയാഴ്ച  വൈകീട്ട് 8.30 നു ഹോട്ട് സ്റ്റാറിലും മറ്റെല്ലാ ഐപി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ്  നിങ്ങളുടെ  സ്വീകരണ മുറി യിലെത്തുന്നു .

അമേരിക്കയില്‍  വെറ്ററന്‍സ്  ഡേ പ്രമാണിച്ച്   വിവിധ  നഗരങ്ങളില്‍ വ്യത്യസ്ത  പരിപാടികള്‍ നടന്നു  .എച്ച് 4 വിസയില്‍  ജോലി  ചെയ്യാന്‍  അനുമതി  നല്‍കിയ കോടതി  വിധി പതിനായിരക്കണക്കിന്  ഇന്ത്യക്കാര്‍ക്ക്  അനുകൂലമാകും .

ഡിസ്‌നി  യുടെ  ബ്ലോക്കബ്സ്റ്റര്‍  ഫ്രോസണ്‍  2 പ്രദര്‍ശനത്തിന് എത്തുന്നു.
പരിസ്ഥിതി  സംരക്ഷണം  പ്രമേയമാക്കി  കാനഡ യിലെ  മിസ്സിസാഗയിലെ
നൂപുര ക്രിയേഷന്‍സ് അവതരിപ്പിച്ച അവനി  നൃത്ത സന്ധ്യ  ഹൃദ്യമായി
അന്ത്യോക്യന്‍  പാത്രിയാക്കിസ്    മാര്‍  ഇഗ്‌നേഷ്യസ്  അപ്രേം  നു  ഹ്യൂസ്റ്റനില്‍  വന്‍ സ്വീകരണം .
മലയാളി  അസോസിയേഷന്‍  ഓഫ്  ഗ്രെയ്റ്റര്‍  ഹ്യൂസ്റ്റണ്‍  മാഗിന്റെ
ആഭിമുഖ്യത്തില്‍  പൂരം  സ്‌റ്റേജ്  ഷോ  നിറഞ്ഞ  സദസ്സില്‍  നടന്നു
ഈ ആഴ്ചയിലെ അതിഥി സുരാജ് വെഞ്ഞാറന്മൂട് .

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്  യു.എസ്. എപ്പിസോഡ്‌പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക