Image

കണ്ണൂരില്‍ കാര്‍ മതിലില്‍ ഇടിച്ചു തകര്‍ന്നു ദമ്പതിമാര്‍ മരിച്ചു

Published on 13 November, 2019
കണ്ണൂരില്‍ കാര്‍ മതിലില്‍ ഇടിച്ചു തകര്‍ന്നു ദമ്പതിമാര്‍ മരിച്ചു

കണ്ണൂര്‍: കുറുവയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് ദമ്പതിമാര്‍ മരിച്ചു. സിറ്റി കടലായി സ്വദേശി ഇബ്രാഹിം, ഭാര്യ സാറാബി എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും തല്‍ക്ഷണം മരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക