Image

ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം: ഒരാള്‍ക്ക് ഗുരുതര പരിക്ക്

Published on 13 November, 2019
ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം: ഒരാള്‍ക്ക് ഗുരുതര പരിക്ക്
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഭീകരരുടെ വെടിവെയ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അവന്തിപോറയിലാണ് സംഭവം. 

കടയുടമയ്ക്കാണ് വെടിയേറ്റതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. സുരക്ഷ സേന ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി കാശ്മീര്‍ സോണ്‍ പൊലീസ് ട്വീറ്റ് ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക