Image

മസ്‌ക്കറ്റില്‍ സെന്റ് പീറ്റര്‍ ആന്‍ഡ്. സെന്റ് പോള്‍ കത്തോലിക്കാ ദേവാലയത്തില്‍. വാര്‍ഷിക ധ്യാനം ആരംഭിച്ചു.

ബിജു വെണ്ണിക്കുളം Published on 13 November, 2019
മസ്‌ക്കറ്റില്‍   സെന്റ്  പീറ്റര്‍ ആന്‍ഡ്. സെന്റ്  പോള്‍ കത്തോലിക്കാ ദേവാലയത്തില്‍. വാര്‍ഷിക ധ്യാനം ആരംഭിച്ചു.
മസ്‌കറ്റ്:  മസ്‌കറ്റ്. മലയാളി കത്തോലിക്കാ പ്രാര്‍ത്ഥന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ റൂവി. സെന്റ്  പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍. കത്തോലിക്കാ ദേവാലയത്തില്‍ വാര്‍ഷിക ധ്യാനം ആരംഭിച്ചു. 

ബുധനാഴ്ചയും , വ്യാഴാഴ്ചയും , വൈകിട്ട്  8:00 മണി മുതല്‍  ധ്യാനം ആരംഭിക്കും. വാര്‍ഷിക ധ്യാനത്തിന് റവ. ഫാദര്‍ ഷാജി. കരിബ്ലാനിക്കല്‍  നേതൃത്വം നല്‍കും.

മലയാളി കത്തോലിക്കാ. കൂട്ടായ്മയുടെ ഇരുപത്തിയെട്ടാമത്തെ വാര്‍ഷികം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുപ്പതു ( 2.30 p.m.) മുതല്‍  ആഘോഷമായ ദിവ്യബലി കൂടി ആരംഭിക്കും.  തുടര്‍ന്ന് പാരിഷ് ഹാളില്‍ വച്ച് പൊതു സമ്മേളനം, വിവിധ  കലാപരിപാടികള്‍, സ്‌നേഹവിരുന്ന്...  ഉണ്ടായിരിക്കും.


മസ്‌ക്കറ്റില്‍   സെന്റ്  പീറ്റര്‍ ആന്‍ഡ്. സെന്റ്  പോള്‍ കത്തോലിക്കാ ദേവാലയത്തില്‍. വാര്‍ഷിക ധ്യാനം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക