Image

ആര്‍.ശെല്‍വരാജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Published on 11 May, 2012
ആര്‍.ശെല്‍വരാജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍.ശെല്‍വരാജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചയ്ക്ക് 12 നും 12.30 നും മധ്യേ തിരുവനന്തപുരം കലക്ടറേറ്റിലെ വിജിലന്‍സ് ഡെപ്യൂട്ടി ഡയറക്ടറുടെ മുമ്പാകെയാണ് സെല്‍വരാജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നാലു സെറ്റ് പത്രികകളാണ് ശെല്‍വരാജ് സമര്‍പ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക