Image

സ്ത്രീകള്‍ അഴിഞ്ഞാടുന്നുവെന്ന് പി.സി ജോര്‍ജ്, വനിതാ എംഎല്‍എമാരുടെ പ്രതിഷേധത്തിനൊടുവില്‍ പരാമര്‍ശം പിന്‍വലിച്ചു

Published on 11 November, 2019
സ്ത്രീകള്‍ അഴിഞ്ഞാടുന്നുവെന്ന് പി.സി ജോര്‍ജ്, വനിതാ എംഎല്‍എമാരുടെ പ്രതിഷേധത്തിനൊടുവില്‍ പരാമര്‍ശം പിന്‍വലിച്ചു


തിരുവനന്തപുരം : രാജ്യത്തെ സ്ത്രീകള്‍ അഴിഞ്ഞാടുകയാണെന്ന പി.സി ജോര്‍ജ് എംഎല്‍എയുടെ പരാമര്‍ശം നിയമസഭയില്‍ വലിയ ബഹളത്തിന് ഇടയാക്കി. ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ ഇ.എസ് ബിജിമോളുടെ നേതൃത്വത്തില്‍ വനിതാ എംഎല്‍എമാര്‍ പ്രതിഷേധിച്ചു

സ്ത്രീകളുടെ അഴിഞ്ഞാട്ടത്തിനെതിരെ നിയമം വേണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു. ഇതോടെ ഭരണപക്ഷത്തുള്ള ഇഎസ് ബിജിമോള്‍ എംഎല്‍എ അടക്കമുള്ളവര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി രംഗത്തു വന്നു

പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ സ്ത്രീകളെയാകെ അപമാനിക്കുന്നതാണെന്നും ആ വാക്കുകള്‍ സഭാ രേഖയില്‍ ഉണ്ടാവാന്‍ പാടില്ലെന്നും ബിജിമോള്‍ ആവശ്യപ്പെട്ടു. 

ബിജിമോള്‍ യു.പ്രതിഭ അടക്കമുള്ള എംഎല്‍എമാരും ബിജി മോള്‍ക്ക് പിന്നാലെ ജോര്‍ജിനെതിരെ പ്രതിഷേധവുമായി എഴുന്നേറ്റു. ഒടുവില്‍ വിഷയത്തില്‍ സ്പീക്കര്‍ ഇടപെട്ടതോടെ സ്ത്രീകള്‍ അഴിഞ്ഞാടുകയാണ് എന്ന പരാമര്‍ശം ജോര്‍ജ് പിന്‍വലിച്ചു.

Join WhatsApp News
മുതുകാള പശുവിനെ മെനക്കെടുത്തും 2019-11-11 18:11:45
സ്ത്രീകൾ അഴിഞ്ഞാടിയിട്ട് എന്ത് പ്രയോചനം സംഗതി വർക്ക് ചെയ്യില്ലെങ്കിൽ . പാവം ഇയാളുടെ ഭാര്യയുടെ കാര്യം കഷ്ടമായിരിക്കും .  
വാടിയ വഴുതനങ്ങ 2019-11-11 22:42:30
ഈ ട്രംപിന് എവിടുന്നാണ് ഈ ശക്തി ലഭിക്കുന്നത് ? മൂന്ന് കല്യാണം , ഇരുപത് വെപ്പാട്ടികൾ . അതും കൂടാതെ ഒരു കൊടുങ്കാറ്റ് മറിയവും . ട്രംപ് സപ്പോർട്ടേഴ്സിന് അറിയാമായിരിക്കുമല്ലോ ഇതിന്റെ രഹസ്യം .  



കൊടുങ്കാറ്റ് ഡാനിയേൽ 2019-11-11 22:53:58
എടോ വാടിയ വഴുതനങ്ങേ ; അത് ട്രംപിന് ശക്തി ഉണ്ടായത് കൊണ്ടല്ല . അയാളുടെ പണി മറ്റുള്ളവർ ചെയ്യുന്നു അയാൾക്ക് ക്രെഡിറ്റ് കിട്ടുന്നു . അത്രമാത്രം   ഇപ്പോൾ തന്നെ അൽ ബാഗാദാദിയെ കൊന്നത് അമേരിക്കയുടെ ധീരരായ ഭടന്മാരാണെങ്കിലും ട്രമ്പിനല്ലേ ക്രെഡിറ്റ് . എന്ന് പറഞ്ഞപോലെയുള്ളൂ . എനിക്ക് നേരിട്ട് അറിയാവുന്ന കാര്യം എഴുതിയെന്നേയുള്ളു . എന്റെ അടുത്തു ഇയാൾ വന്നപ്പോൾ തന്നേപ്പോലെ തന്നെ -വെറും ഒരു വാടിയ വഴുതനങ്ങ . എന്നാൽ പറയുന്ന കേട്ടാൽ തോന്നും ബേസ്ബോൾ ബാറ്റാണെന്ന്  ചുമ്മാതാ .വെറും വെടി 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക