Image

പിഎസ്‌സി ; പോലീസ് കോണ്‍സ്റ്റബിള്‍ നിയമനം ഉടന്‍

Published on 11 November, 2019
പിഎസ്‌സി ; പോലീസ് കോണ്‍സ്റ്റബിള്‍ നിയമനം ഉടന്‍
തിരുവനന്തപുരം: പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നും ഉടന്‍ നിയമനം നടത്താന്‍ പിഎസ്‌സി തീരുമാനിച്ചു. കോപ്പിയടിച്ചുവെന്ന് കണ്ടെത്തിയ എസ്‌എഫ്‌ഐ മുന്‍ നേതാക്കളായ മൂന്ന് പേരെ ഒഴിവാക്കി നിയമനം നല്‍കാമെന്ന ക്രൈംബ്രാഞ്ച് ശുപാര്‍ശ പിഎസ്‌സി അംഗീകരിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക