തോല്‍പ്പിക്കപ്പെട്ടവര്‍ (കവിത: രാജന്‍ കിണറ്റിങ്കര)
SAHITHYAM
10-Nov-2019
SAHITHYAM
10-Nov-2019

തോല്‍പ്പിക്കപ്പെട്ടവന്‍
മാത്രം അനുഭവിക്കുന്ന
ചില സന്തോഷങ്ങളുണ്ട്
അത് വിജയത്തിന്റെ
മാത്രം അനുഭവിക്കുന്ന
ചില സന്തോഷങ്ങളുണ്ട്
അത് വിജയത്തിന്റെ
ആരവങ്ങളല്ല
കീഴടങ്ങലിന്റെ
ശാന്തതയാണ്
തോല്‍പ്പിച്ചതല്ല
തോറ്റു കൊടുത്തതാണെന്ന്
പറയാതെ പറയുന്ന
ആത്മ സുഖമാണ്
ഇനിയും പല
പരീക്ഷണങ്ങള്‍ക്കുള്ള
സഹനശക്തിയാണ്
വിജയിക്ക്
ഇന്നലയെ പഠിക്കണം
തോറ്റവന്റെ മനസ്സില്‍
ഓര്‍മ്മകളില്ല
തോല്‍പ്പിക്കപ്പെട്ടവന്
മുന്നിലുള്ളവരെയും
പിന്നിന്‍ വരുന്നവരെയും
ചിന്തിക്കേണ്ട
അവന്റെ മുന്നില്‍
ഒരേ വഴിമാത്രം
അവനുണ്ടാക്കിയ വഴി
എത്ര തോല്‍പ്പിക്കപ്പെട്ടാലും
വീണ്ടും കിളിര്‍ക്കുന്ന
പച്ചമനസ്സുള്ള നാട്ടുവഴി
കീഴടങ്ങലിന്റെ
ശാന്തതയാണ്
തോല്‍പ്പിച്ചതല്ല
തോറ്റു കൊടുത്തതാണെന്ന്
പറയാതെ പറയുന്ന
ആത്മ സുഖമാണ്
ഇനിയും പല
പരീക്ഷണങ്ങള്‍ക്കുള്ള
സഹനശക്തിയാണ്
വിജയിക്ക്
ഇന്നലയെ പഠിക്കണം
തോറ്റവന്റെ മനസ്സില്‍
ഓര്‍മ്മകളില്ല
തോല്‍പ്പിക്കപ്പെട്ടവന്
മുന്നിലുള്ളവരെയും
പിന്നിന്‍ വരുന്നവരെയും
ചിന്തിക്കേണ്ട
അവന്റെ മുന്നില്‍
ഒരേ വഴിമാത്രം
അവനുണ്ടാക്കിയ വഴി
എത്ര തോല്‍പ്പിക്കപ്പെട്ടാലും
വീണ്ടും കിളിര്‍ക്കുന്ന
പച്ചമനസ്സുള്ള നാട്ടുവഴി
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments