Image

കോ​ട്ട​യ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി പു​ഴ​യി​ല്‍ മു​ങ്ങി​മ​രി​ച്ചു

Published on 10 November, 2019
കോ​ട്ട​യ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി പു​ഴ​യി​ല്‍ മു​ങ്ങി​മ​രി​ച്ചു
കോ​ട്ട​യം: കോ​ട്ട​യ​ത്ത് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി പു​ഴ​യി​ല്‍ മു​ങ്ങി​മ​രി​ച്ചു. അ​തി​ര​ന്പു​ഴ സ്വ​ദേ​ശി താ​ന്നി​ക്ക​ല്‍ ആ​ഷി​ക് ഷി​യാ​സാ​ണു മ​രി​ച്ച​ത്.

 കി​ട​ങ്ങൂ​ര്‍ കാ​വാ​ലി​പ്പു​ഴ​ക്ക​ട​വി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങ​വെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ര്‍​പ്പൂ​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്‌എ​സ്‌എ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് ആ​ഷി​ക്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക