Image

കോന്നിയിലെ ഇടതു ജയം അയ്യപ്പന്റെ അനുഗ്രഹമെന്ന് കടകംപള്ളി സുരേന്ദ്രന്‍

Published on 07 November, 2019
കോന്നിയിലെ ഇടതു ജയം അയ്യപ്പന്റെ അനുഗ്രഹമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : കോന്നിയിലെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി കെ.യു ജനീഷ് കുമാര്‍ വിജയിച്ചത് അയ്യപ്പന്റെ അനുഗ്രഹം കൊണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആരും ഇനി അയ്യപ്പന്റെ പേരില്‍ കള്ളപ്രചരണം നടത്തരുതെന്നുള്ള മുന്നറിയിപ്പാണ് കോന്നി ഫലം നല്‍കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക