Image

ശിവകാര്‍ത്തികേയന്‍ ചിത്രം 'ഹീറോ'യിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

Published on 07 November, 2019
ശിവകാര്‍ത്തികേയന്‍ ചിത്രം 'ഹീറോ'യിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

പി. എസ്. മിത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഹീറോ. ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍, കല്യാണി പ്രിയദര്‍ശന്‍, അര്‍ജുന്‍ സര്‍ജ, അഭയ് ഡിയോള്‍, ഇവാന എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.ചിത്രത്തിലെ പുതിയസ്റ്റില്‍ പുറത്തിറങ്ങി. ചിത്രം ക്രിസ്തുമസ് റിലീസ് ആയി പ്രദര്‍ശനത്തിന് എത്തും. ഡിസംബര്‍ 20ന് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.


ജോര്‍ജ്ജ് സി. വില്യംസ് ആ ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ . യുവന്‍ ശങ്കര്‍ രാജ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഇരുമ്ബു തിരയിലൂടെ വിജയകരമായി അരങ്ങേറ്റം കുറിച്ച ശേഷം സംവിധായകന്‍ പി.എസ്. മിത്രന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക