Image

മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം വിവാഹിതനാകുന്നു; വധു ഡോ. ആഗ്‌നി മേരി അഗസ്റ്റിന്‍

Published on 06 November, 2019
മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം വിവാഹിതനാകുന്നു; വധു ഡോ. ആഗ്‌നി മേരി അഗസ്റ്റിന്‍

കൊച്ചി: മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം വിവാഹിതനാകുന്നു. കല്ലൂര്‍ക്കാട്‌ സ്വദേശിനി ഡോ. ആഗ്‌നി മേരി അഗസ്റ്റിനാണ്‌ വധു. 2020 ജനുവരി മാസം12 നാണ്‌ വിവാഹം.

 ഇക്കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു കല്യാണ നിശ്ചയം. മൂവാറ്റുപുഴ പായിപ്ര സ്വദേശിയായ എല്‍ദോ എബ്രാഹാം വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനത്തിലൂടെയാണ്‌ രാഷ്ട്രീയത്തില്‍ സജീവമായത്‌. മൂവാറ്റുപുഴയില്‍ വലതുപക്ഷത്തെ അട്ടിമറിച്ചാണ്‌ എല്‍ദോ എബ്രാഹാം എംഎല്‍എയായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക