Image

ആവശ്യങ്ങള്‍ അംഗീകരിച്ചു; ഡല്‍ഹിയിലെ പോലീസുകാര്‍ 11 മണിക്കൂര്‍ നീണ്ട സമരം അവസാനിപ്പിച്ചു

Published on 05 November, 2019
ആവശ്യങ്ങള്‍ അംഗീകരിച്ചു; ഡല്‍ഹിയിലെ പോലീസുകാര്‍ 11 മണിക്കൂര്‍ നീണ്ട സമരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പോലീസുകാര്‍ ചൊവ്വാഴ്ച രാവിലെ തുടങ്ങിയ സമരം 11 മണിക്കൂറിനുശേഷം രാത്രിയോടെ അവസാനിപ്പിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണിത്. കഴിഞ്ഞ ദിവസം തീസ് ഹസാരി കോടതി പരിസരത്ത് അഭിഭാഷകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് പോലീസുകാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. 

പരിക്കേറ്റ പോലീസുകാര്‍ക്ക് 25,000 രൂപവീതം ധനസഹായം നല്‍കുമെന്ന് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പോലീസുകാരുടെ. സമരം അവസാനിച്ചത്.


Join WhatsApp News
josecheripuram 2019-11-05 19:22:30
This is only an ego problem?Is police powerful/or lawyers?None of them.If the common man din't support you,What police?what layer?What Government?Remember the French&Russian revaluation?The Problem is, we who support them are not together.
thomas c jose 2019-11-05 20:35:37
This shows there is no discipline in our Governing body,If the mother&father fight always,what the children do?
josecheripuram 2019-11-05 21:32:49
The judicial system is the only hope for the conman,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക