Image

മുസ്ലിങ്ങള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാമതെത്തിയത്? ജാതിയും മതവുമല്ല പ്രധാനം; ശ്രീകുമാരന്‍ തമ്പി

Published on 05 November, 2019
മുസ്ലിങ്ങള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാമതെത്തിയത്? ജാതിയും മതവുമല്ല  പ്രധാനം; ശ്രീകുമാരന്‍ തമ്പി


കൊച്ചി: മലയാള സിനിമയില്‍ വര്‍ഗീയത ഉണ്ടെന്ന് പറഞ്ഞാല്‍ താനതിനെ എതിര്‍ക്കുമെന്ന് സംവിധായകനും ഗാനരചയിചാവുമായ ശ്രീകുമാരന്‍ തമ്പി. ബിനീഷ് ബാസ്റ്റിന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ വിഷയം ചര്‍ച്ചയായിരിക്കെയാണ് ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം. പേരിന്റെ കൂടെ മേനോന്‍, പിള്ള, നായര്‍ എന്നൊക്കെയുള്ളവര്‍ വര്‍ഗീയവാദികള്‍ ആണെങ്കില്‍ സത്യന്‍, പ്രേംനസീര്‍,യേശുദാസ് മുതലായവര്‍ മലയാള സിനിമയില്‍ ഉന്നതിയില്‍ എത്തുമായിരുന്നില്ലെന്ന് അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

മുസ്ലീംങ്ങള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ? പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയതെന്നും ക്രിസ്ത്യാനികള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ യേശുദാസ് ഗാനഗന്ധര്‍വ്വനായതെന്നും ശ്രീകുമാരന്‍ തമ്പി ചോദിച്ചു.

Join WhatsApp News
josecheripuram 2019-11-05 20:24:05
OK there is no"Vargeeitha"prove that by marrying a person who is not your cast.Or why you object  and kill the persons who love each other?I'am Christian.Catholic(Syro malabar,who claim they are the best)We all under Pope,I fell in love a Italian girl,I narrowly escaped from death.We all catholic then why we can't marry each other.Talking is so easy, when your child come to you&I'am Gay?what you have to say about heritage?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക