Image

ഗോകുല്‍ സുരേഷ് ഗോപി ചിത്രം ഉള്‍ട്ടയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

Published on 05 November, 2019
ഗോകുല്‍ സുരേഷ് ഗോപി ചിത്രം ഉള്‍ട്ടയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി
പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ സംവിധനം ചെയ്യുന്ന ചിത്രം ഉള്‍ട്ടയിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു.

 ചിത്രത്തില്‍ നായകനായി എത്തുന്നത് ഗോകുല്‍ സുരേഷ് ഗോപി ആണ്.അനുശ്രീ, രമേശ് പിഷാരടി, പ്രയാഗ, സിദ്ധിഖ്, സുരഭി, കെ പി എ സി ലളിത, രഞ്ജിപണിക്കര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക