Image

കെട്ട്യോളാണ് എന്‍്റെ മാലാഖയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

Published on 05 November, 2019
കെട്ട്യോളാണ് എന്‍്റെ മാലാഖയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ആസിഫ് അലിയെ നായകനാക്കി നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കെട്ട്യോളാണ് എന്‍്റെ മാലാഖ. ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. വീണ നന്ദകുമാറാണ് ചിത്രത്തിലെ നായിക.


ബേസില്‍ ജോസഫ്, ഡോ. റോണി, രവീന്ദ്രന്‍, നാടകനടി മനോഹരിയമ്മ, ശ്രുതി ലഷ്മി, ജയലഷ്മി, സ്മിനു സിജോ, സിനി ഏബ്രഹാം, ജെസ്‌ന സിബി, ജോര്‍ഡി, സന്തോഷ് കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. വിനായക് ശശികുമാര്‍ ആണ് ചിത്രത്തിന് വേണ്ടി വരികള്‍ എഴുതിയിരിക്കുന്നത്. വില്യം ഫ്രാന്‍സിസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക