Image

ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണറായിചുമതലയേറ്റു

Published on 05 November, 2019
ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണറായിചുമതലയേറ്റു

ഐസ്വാള്‍: പി.എസ്‌. ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണറായി ചുമതലയേറ്റു. രാവിലെ 11.30ന്‌ ഐസ്വാള്‍ രാജ്‌ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ്‌ ജസ്റ്റിസ്‌ സത്യവാചകം ചൊല്ലിക്കൊടുത്തു.

കേരളത്തില്‍നിന്ന്‌ മിസോറം ഗവര്‍ണറാകുന്ന മൂന്നാമത്തെയാളാണ്‌ ശ്രീധരന്‍പിള്ള. വക്കം പുരുഷോത്തമന്‍, കുമ്മനം രാജശേഖരന്‍ എന്നിവരായിരുന്നു മറ്റു രണ്ടുപേര്‍. കുടുംബത്തോടൊപ്പം തിങ്കളാഴ്‌ച തന്നെ ശ്രീധരന്‍പിള്ള ഐസോളിലെത്തിയിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക