Image

പോള്‍ എന്‍. സെബാസ്റ്റ്യന്‍ ഡിട്രോയിറ്റില്‍ നിര്യാതനായി

Published on 03 November, 2019
പോള്‍ എന്‍. സെബാസ്റ്റ്യന്‍ ഡിട്രോയിറ്റില്‍ നിര്യാതനായി
ഡിട്രോയിറ്റ്: ചങ്ങനാശേരി നീലത്തുംമുക്കില്‍  പോള്‍ എന്‍. സെബാസ്റ്റ്യന്‍ (ബേബിച്ചന്‍ 72) അമേരിക്കയില്‍ ഡിട്രോയിറ്റില്‍ നിര്യാതനായി.

സംസ്കാരം പിന്നീട് ഡിട്രോയിറ്റില്‍.  ഭാര്യ ത്രേസ്യാമ്മ പുളിങ്കുന്ന് ചക്കുപുരയ്ക്കല്‍ കുടുംബാംഗം. മകന്‍: സിബി (യുഎസ്എ).


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക