Image

രാജന്‍ പി. ജോര്‍ജ്ജ് (54 ) പാലക്കോട്ട് നിര്യാതനായി.

ജോണ്‍സണ്‍ പുഞ്ചക്കോണം Published on 02 November, 2019
രാജന്‍ പി. ജോര്‍ജ്ജ് (54 ) പാലക്കോട്ട് നിര്യാതനായി.
കൊട്ടാരക്കര പുലമണ്‍ പാലക്കോട്ട് രാജന്‍ പി. ജോര്‍ജ് (54 ) (വിനു)  ഹൃദയാഘാതം മൂലം നിര്യാതനായി. ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണത്തിന്റെ സഹോദരി ഷൈനി പുഞ്ചക്കോണം ആണ് സഹധര്‍മ്മിണി. റോണി പി. രാജന്‍, റെമി പി. രാജന്‍ എന്നിവര്‍ മക്കള്‍.  തിരുവനന്തപുരം പാലക്കോട്ട് പി  ജി ജോര്‍ജ്ജ് കുട്ടി (ഐ. എസ്. ആര്‍. ഒ മുന്‍ ഉദ്യോഗസ്ഥന്‍) പിതാവും ശ്രീമതി മേരിക്കുട്ടി മാതാവുമാണ്.  സംസ്‌കാര ശുശ്രൂഷകള്‍  തിങ്കളാഴ്ച രാവിലെ 11 മണിക്ക് പുലമണ്‍ പാലക്കോട്ട് ഭവനത്തില്‍ ആരംഭിച്ച്  കൊട്ടാരക്കര കോട്ടപ്പുറം സെന്റ് ഇഗ്‌നാത്തിയോസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ പൂര്‍ത്തീകരിക്കും. 

സഹോദരങ്ങള്‍:
സൂസന്‍ പി ജോര്‍ജ്ജ് (മിനി), ജേക്കബ് പാലക്കോട്ട്
(വിനോദ്).

കൂടുതല്‍ വിവരങ്ങള്‍ക്ക് 
ജേക്കബ് പാലക്കോട്ട് (വിനോദ്) -82816 56041

രാജന്‍ പി. ജോര്‍ജ്ജ് (54 ) പാലക്കോട്ട് നിര്യാതനായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക