Image

കെ.ഐ. വര്‍ഗീസ് ഹൂസ്റ്റണില്‍ നിര്യാതനായി

പി.പി. ചെറിയാന്‍ Published on 02 November, 2019
കെ.ഐ. വര്‍ഗീസ് ഹൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റണ്‍: കോതമംഗലം കുഴിക്കാടന്‍ കെ.ഐ. വര്‍ഗീസ്(87) നവംബര്‍ 1 വെള്ളിയാഴ്ച ഹൂസ്റ്റണിലെ ഷുഗര്‍ലാന്റില്‍ നിര്യാതനായി. സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (ഹൂസ്റ്റണ്‍) അംഗമാണ് പരേതയായ ചിന്നമ്മ വര്‍ഗീസാണ് ഭാര്യ.

മക്കള്‍: പരേതനായ ജോഷി വര്‍ഗീസ്(ചിക്കാഗോ), റോയ് വര്‍ഗീസ്(ഹൂസ്റ്റണ്‍), ഷീബാ മോന്‍ മാത്യു(ഡാളസ്).

മരുമക്കള്‍: റൂബി റോയ്(ഹൂസ്റ്റണ്‍), മോന്‍ മാത്യു ജോര്‍ജ്ജ്(കൊച്ചുമോന്‍, ഡാളസ് .
സംസ്‌ക്കാരം പിന്നീട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
മോന്‍ മാത്യു(കൊച്ചുമോന്‍)-469 307 6814

കെ.ഐ. വര്‍ഗീസ് ഹൂസ്റ്റണില്‍ നിര്യാതനായികെ.ഐ. വര്‍ഗീസ് ഹൂസ്റ്റണില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക