Image

സ്കറിയ തോമസ് (കുഞ്ഞുമോന്‍, 75) ന്യൂയോര്‍ക്കില്‍ നിര്യാതനായി

Published on 31 October, 2019
സ്കറിയ തോമസ് (കുഞ്ഞുമോന്‍, 75) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: സ്കറിയ തോമസ് (കുഞ്ഞുമോന്‍, 75) ന്യൂയോര്‍ക്കിലെ സ്പ്രിംഗാ വാലിയില്‍ ഒക്‌ടോബര്‍ 29-നു നിര്യാതനായി. യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ്

ഭാര്യ: ലീലാമ്മ.
മക്കള്‍: റീന, ലീന, സക്കറിയ.
മരുമക്കള്‍: ജോബി, സന്‍ജയ്, റൗവീന.
കൊച്ചുമക്കള്‍: ജാസ്മിന്‍, മായ, അലീന, ജോഷ്വാ, ഒളിവിയ, ഔവന്‍, ഹന്ന.

പൊതുദര്‍ശനം നവംബര്‍ ഒന്നാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (331 ബ്ലാഡിസ്‌ഡെല്‍ റോഡ്, ഓറഞ്ച്ബര്‍ഗ്).

സംസ്കാര ശുശ്രൂഷകള്‍: നവംബര്‍ രണ്ടാംതീയതി ശനിയാഴ്ച രാവിലെ 8 മണിക്ക് സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലും  (331 ബ്ലാഡിസ്‌ഡെല്‍ റോഡ്, ഓറഞ്ച്ബര്‍ഗ്) തുടര്‍ന്നു സംസ്കാരം ദി ബ്രിക് ചര്‍ച്ച് സെമിത്തേരിയിലും (221 ബ്രിക് ചര്‍ച്ച് റോഡ്, സ്പ്രിംഗ് വാലി) നടക്കും.


സ്കറിയ തോമസ് (കുഞ്ഞുമോന്‍, 75) ന്യൂയോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക