Image

യുപിഎഫ് വാര്‍ഷിക റിട്രീറ്റ് 2019

ഫിന്നി രാജു ഹ്യൂസ്റ്റണ്‍ Published on 30 October, 2019
യുപിഎഫ് വാര്‍ഷിക റിട്രീറ്റ് 2019
അയര്‍ലന്‍ഡ്.  യുപിഎഫ് വാര്‍ഷിക റിട്രീറ്റ് 2019 നവംബര്‍ 1 മുതല്‍ 3 വരെ നടക്കും. ഡോ . ബി. വര്‍ഗ്ഗീസ് (ഇന്ത്യ), പാസ്റ്റര്‍ ജേക്കബ് മാത്യു (യുഎസ്എ) എന്നിവര്‍ റിട്രീറ്റില്‍ സംസാരിക്കും.  വെള്ളിയാഴ്ച 6PM -9PM.   ശനിയാഴ്ച  7:00 AM- 9.PM.  ഞായറാഴ്ച 10AM- 1PM കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശനിയാഴ്ച പ്രത്യേക സെഷനുകള്‍ ഉണ്ടാകും. 

സോളിഡ് റോക്ക് ചര്‍ച്ച്  ഇഞ്ചിക്കോര്‍.  ഡബ്ലിന്‍.  DO8 F880 .കൂടുതല്‍ വിവരങ്ങള്‍ക്ക്  +353 86 060 6911. +353 87 759 2220 .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക