Image

കേരള സമാജം ഓഫ് യോങ്കേഴ്‌സ് കമ്യൂണിറ്റി അവയര്‍നെസ് പ്രോഗ്രാം നവംബര്‍ രണ്ടിന്

Published on 30 October, 2019
കേരള സമാജം ഓഫ് യോങ്കേഴ്‌സ് കമ്യൂണിറ്റി അവയര്‍നെസ് പ്രോഗ്രാം നവംബര്‍ രണ്ടിന്
യോങ്കേഴ്‌സ്: യോങ്കേഴ്‌സ് കേരളസമാജത്തിന്റെ സാമൂഹിക അവബോധ പ്രോഗ്രാം നവംബര്‍ രണ്ടിന് രാവിലെ 11-ന് യോങ്കേഴ്‌സ് മുംബൈ സ്‌പൈസ് റസ്റ്ററന്റില് നടക്കും. റിട്ടയര്‍മെന്റ് പ്ലാനിങ്, ഫാമിലി ഇന്‍കം പ്രൊട്ടക്ഷന്‍, ആസ്സറ്റ് ട്രാന്‍സ്ഫര്‍, ഇന്‍വസ്റ്റ്‌മെന്റ് സ്ട്രാറ്റജീസ് എന്നീ വിഷയങ്ങളില്‍ പ്രമുഖ ഫൈനാന്‍ഷ്യല്‍ സര്‍വീസ് പ്രതിനിധിയും ഫിനാന്‍ഷ്യല്‍ അഡൈ്വസറുമായ സാബുലൂക്കോസ് എംബിഎ സംസാരിക്കും. സാമ്പത്തിക സ്വാതന്ത്ര്യം നിര്‍മ്മിക്കുക എന്ന പേരിലുള്ള സാമൂഹിക അവബോധ പരിപാടിയില്‍ പങ്കെടുക്കാന്‍ എല്ലാവരെയും സംഘാടകര്‍ ക്ഷണിച്ചു.
കേരള സമാജം ഓഫ് യോങ്കേഴ്‌സ് കമ്യൂണിറ്റി അവയര്‍നെസ് പ്രോഗ്രാം നവംബര്‍ രണ്ടിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക