Image

എ.വി.ജേക്കബ് സിയാറ്റില്‍ നിര്യാതനായി

പി.പി. ചെറിയാന്‍ Published on 30 October, 2019
 എ.വി.ജേക്കബ് സിയാറ്റില്‍ നിര്യാതനായി
സിയാറ്റില്‍(വാഷിംഗ്ടണ്‍): അങ്കമാലി അരീക്കല്‍ എ.വി.ജേക്കബ്(93) സിയാറ്റില്‍ നിര്യാതനായി. ഭാര്യ പരേതയായ സാറാമ്മ ജേക്കബ് സിയാറ്റില്‍ ഇന്ത്യ ക്രിസ്ത്യന്‍ അസംബ്ലി എല്‍ഡറാണ്.

മക്കള്‍: ഗ്രേയ്‌സി-(ഡല്‍ഹി), ജെയ്‌സി- സിയാറ്റില്‍, ജോയി- സിയാറ്റില്‍, ജെയിംസ്-സിയാറ്റില്‍, ജോളി- ന്യൂയോര്‍ക്ക്.

മരുമക്കള്‍: അജയ് തോമസ്, ജോണ്‍ രാജന്‍, ജോര്‍ജ് വര്‍ഗീസ്, സിബി, റിജി.
പൊതുദര്‍ശനം, സംസ്‌ക്കാര ശുശ്രൂഷ-നവംബര്‍ 2 വെള്ളിയാഴ്ച.
സമയം: രാവിലെ 9 മുതല്‍, സ്ഥലം: ബെക്‌സ് ഫ്യൂണറല്‍ ഹോം, 405-5th അവന്യൂ, സൗത്ത് എഡ്മണ്ട്‌സ്, വാഷിംഗ്ടണ്‍-98020.

കൂടുതല്‍ വിവരങ്ങള്‍ക്ക് - ജെയ്‌ല ജെയിംസ് - 425  563 4883.

 എ.വി.ജേക്കബ് സിയാറ്റില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക