Image

കോശി കുര്യന്‍ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 10 May, 2012
കോശി കുര്യന്‍ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി
ഫിലാഡല്‍ഫിയ: കരുവാറ്റാ നോര്‍ത്ത് പെരുമ്പള്ളില്‍ കോശികുര്യന്‍ (ബാവച്ചന്‍-62)മെയ് 9-ന് ഫിലാഡല്ഫിയായില്‍ നിര്യാതനായി. കാര്‍ഡോണില്‍ ഉദ്യോഗസ്ഥനായിരുന്നു. സംസ്‌കാരം കരുവാറ്റാ മാര്‍ യാക്കോബ് ബുര്‍ദാനാ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പിന്നീട്.

റാന്നി പനവേലില്‍ കുടുംബാംഗമായ എലിസബേത്ത് ഏബ്രഹമാണ് ഭാര്യ.

മക്കള്‍: വിനു കോശി, ബിന്ദു എലിസബേത്ത് കോശി, മെറില്‍ ദീപക് സഖറിയാ, ഷെറില്‍ ജസ്റ്റിന്‍.മരുമക്കള്‍: സെറിന്‍, ഷിബു, ദീപക്, ജസ്റ്റിന്‍.

ഡ്രക്‌സല്‍ ഹില്ലിലുള്ളസെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമായിരുന്നു പരേതന്‍.
കോശി കുര്യന്‍ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക