Image

അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു, ചോര്‍ച്ചയുള്ള വാഷിംഗ്ടണ്‍ അറിഞ്ഞില്ല

ബി ജോണ്‍ കുന്തറ Published on 28 October, 2019
അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു, ചോര്‍ച്ചയുള്ള വാഷിംഗ്ടണ്‍ അറിഞ്ഞില്ല
ഡെമോക്രാറ്റ് നേതാക്കള്‍ അമര്‍ഷം പ്രകടിപ്പിക്കുന്നു, ഡൊണാള്‍ഡ് ട്രപ് ഈയൊരു സൈനിക പ്രവൃത്തി ആദം ഷിഫ്റ്റ് പോലുള്ള നേതാക്കളെ നേരത്തെ അറിയിച്ചില്ല.

മാധ്യമങ്ങളുടെ ചോദ്യം, എന്തുകൊണ്ട് ഈ രഹസ്യ ഉദ്യമം നേരത്തെ യൂ എസ് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചില്ല? അതിന് പ്രസിഡന്റ് ട്രംപിന്റ്റെ മറുപടി 'വാഷിംഗ്ടണ്‍ ചോര്‍ച്ചഉള്ളത്.'അമേരിക്കന്‍ സൈനികരുടെ ജീവന്‍ ആയിരുന്നു തനിക്ക് കൂടുതല്‍ പ്രധാനം.

ഈ അടുത്ത കാലങ്ങളില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ നടമാടുന്ന നാടകങ്ങള്‍ കണ്ടാല്‍ ഈയൊരു തീരുമാനത്തില്‍ ആര്‍ക്കും ട്രംപിനെ കുറ്റപ്പെടുത്തുവാന്‍ പറ്റില്ല. ഏത് വിധേനയും ട്രംപിനെ ഇമ്പീചു ചെയ്യണം എന്ന വാശിയില്‍ നടക്കുന്ന ആദം ഷിഫ്റ്റ് പോലുള്ള നേതാക്കളെ വിശ്വസിക്കുക? ട്രമ്പ് അത്ര മഠയനല്ല .

വിശ്വസിക്കാവുന്ന, ലിന്‍ഡ്സി ഗ്രാം പോലുള്ളനേതാക്കള്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് നല്‍കിയിരുന്നു. ഈ രഹസ്യ നടപടിതയ്യാറെടുപ്പിനുള്ള ചര്‍ച്ചകളില്‍ വിരലില്‍ എണ്ണാവുന്നവിദഗ്ദ്ധരെ മാത്രമേ ഉള്‍പ്പെടുത്തിയുള്ളു. വൈറ്റ് ഹ്‌സ് മുഴുവന്‍ തന്നെ ഇതില്‍ ഇരുട്ടിലായിരുന്നു.

പ്രസിഡന്റ് ട്രമ്പ് രണ്ടാഴ്ച മുന്‍പ്, സിറിയ തുര്‍ക്കി അതിര്‍ത്തിയില്‍ നിന്നും അവശേഷിച്ചിരുന്ന ഏതാനും അമേരിക്കന്‍ സൈനിക ഉപദേഷ്ട്ടാക്കളെ പിന്‍വലിക്കുന്നു എന്ന് അറിയിച്ചപ്പോള്‍ എല്ലാ മേഖലകളിലും എത്രമാത്രം വിമര്‍ശനവും അവഹേളനവും കണ്ടു കേട്ടു. ട്രംപിന്റ്റെ മഠയത്തരം ഐസിസ് തീവ്രവാദികളെ ജയില്‍ വിമോചിതരാക്കും, നാം വീണ്ടും ഐസിസിന് പുനര്‍ജീവന്‍ നല്‍കുന്നു എന്നായിരുന്നു വിമര്‍ശനം.

ശനിയാഴ്ച അര്‍ദ്ധരാത്രി, സിറിയന്‍ അതിര്‍ത്തിയില്‍ അല്‍ ബാഗ്ദാതിയുടെ താവളത്തില്‍ നടത്തിയ ഒളി ആക്രമണത്തില്‍ റഷ്യയും തുര്‍ക്കിയും മൗനസമ്മതം നല്‍കി എന്നാണ് അറിവ്. കാരണം ഇതില്‍ പങ്കെടുത്ത അമേരിക്കന്‍ പട്ടാളത്തെ തുര്‍ക്കിയിലുള്ള അമേരിക്കന്‍ വ്യോമസേന താവളത്തില്‍ നിന്നുംസിറിയന്‍ അതിര്‍ത്തിയില്‍ എത്തിക്കുക തുര്‍ക്കി അറിയാതെ നടക്കില്ല. പതിനഞ്ച് ഹെലിക്കോപ്റ്ററുകള്‍, നിരവധി ഡ്രോണ്‍ വിമാനങ്ങള്‍ഈ ഉദ്യമത്തിന് ഉപയോഗപ്പെടുത്തി.

അല്‍ ബാഗ്ദാദി താവളത്തില്‍ ഒരു രഹസ്യ അറയില്‍ ആയിരുന്നു താമസം. തന്റ്റെ താവളത്തില്‍ അമേരിക്കന്‍ സൈനികരെ കണ്ടപ്പോള്‍ ജീവനും കൊണ്ടോടി. എന്നാല്‍ അള അടഞ്ഞപ്പോള്‍ താനേ അണിഞ്ഞിരുന്ന ബോംബ് കുപ്പായം പൊട്ടിച്ചു എന്നാണ് വാര്‍ത്തകള്‍.

ഒരു കാര്യം വ്യക്തമാകുന്നു ഐസിസ് സംഘടനയുടെ തല കൊയ്യപെട്ടിരിക്കുന്നു. എന്നിരുന്നാല്‍ത്തന്നെയും മുഴുവനായി നശിക്കപ്പെടില്ല. ബാഗ്ദാദിയുടെ ആരാധകരും ശിഷ്യരും പലേ സ്ഥലങ്ങളില്‍ ഒളിവില്‍ ജീവിക്കുന്നു. അമേരിക്കയിലും കാണും. അമേരിക്ക ജാഗ്രത കാട്ടുന്നതിനാല്‍ ഈ തീവ്രവാദികള്‍ അധികം പൊങ്ങിവരില്ല എന്നാശിക്കാം.
Join WhatsApp News
Boby Varghese 2019-10-28 08:11:59
Baghdaddy was murdered. Trump is a murderer. Impeach Trump.

Trump let the Russians know about the operation in advance. But Nanci Pelosi was kept in darkness. Some Muslim fanatic congress members in the Democrat side would have spoiled the operation. We can trust Russia. Not these fanatics.
He is reaping what he sowed 2019-10-28 14:59:08
On Sunday night, President Donald Trump went to the World Series in Washington. And got booed. Loudly. And even was subject to a "lock him up!" chant by the crowd.  People knew that the killing of Al Baghdady had happened under his watch. But, still he was booed by  the people and was also subjected to  'lock him up'. He is reaping what he sowed.   
കുറുക്കന്‍ നുസ്സ് മലയാളി 2019-10-28 15:31:57

-ഇത് മലയാളികള്‍ക്ക് വേണ്ടി ഫോക്സ് നുസ്സ് രീതിയല്‍ ഉള്ള കുറുക്കന്‍ നുസ്സ്.

എല്ലാം അതുപോലെതന്നെ വിശ്വസിക്കണ്ട, മസാലയും മുളകും ചേര്‍ത്തിട്ടുണ്ട്.

രാജ്യ സ്നേഹികള്‍ ബോയിസ്സ് ബോള്‍ സ്റെടിയത്തില്‍ ട്രുംപിനു ബൂ ബു വിളിച്ചു. അയാള്‍ തുടങ്ങിയ വാക്കുകള്‍ ആവര്‍ത്തിച്ചു .ലോക്ക് ഹിം അപ്, ലോക്ക് ഹിം അപ്പ്.

ബാഗ്ധാധിയുടെ അവസാനവാക്കുകള്‍ ഇതായിരുന്നു എന്ന് ട്രുംപ്. ‘’ നിങ്ങളുടെ മഹാനായ പ്രസിടെണ്ട്നെ ഇമ്പീച് ചെയ്യരുത്’’- ഇത് കുറുക്കന്‍ നുസ്സ്

ബാഗ്‌ദാദിയെ പിടിക്കുന്ന വിവരം ട്രുംപ് പെലോസിയോടു പറഞ്ഞില്ല കാരണം പെലോസി എങ്ങാനും പൂട്ടിനോട് പറയുമോ എന്ന് പേടിച്ചുപോയി അത് കൊണ്ട് ട്രുംപ് നേരത്തെ തന്നെ യജമാനന്‍ പൂട്ടിനോട് രഹസ്യം പറഞ്ഞു.

അമേരിക്ക കണ്ടിട്ടുള്ള മില്ല്യന്‍ ആളുകള്‍ മാര്‍ച്ച്‌ ചെയ്യുന്ന ജാഥ ഉടന്‍ -ഇമ്പീച്ച്മെന്റ് ഗോഷിക്കാന്‍.

Gen. Milley, chairman of the Joint Chiefs of Staff, tells reporters he doesn't know where Trump got his information that Baghdadi was "whimpering and crying" when he died. "I don't know what the source of that was."

*Former VP Joe Biden called President Trump an "idiot" for saying Russian interference in US elections is a hoax. "He's an idiot -- in terms of saying that. Everybody knows this. Everybody knows it. Nobody doubts it," Biden said.

*House Democrats will vote on Thursday to formalize procedures for the next phase of the impeachment inquiry

*Chicago Police Superintendent Eddie Johnson responds to criticism from Pres. Trump. "Today, the same police officers the president criticized for their inability to protect this city spent all day protecting him

                                                                      

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക