Image

ജാക്ക് ആന്‍ഡ് ഡാനിയലി'ന്‍റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

Published on 28 October, 2019
ജാക്ക് ആന്‍ഡ് ഡാനിയലി'ന്‍റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജാക്ക് ആന്‍ഡ് ഡാനിയല്‍'. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു. തമിഴ് നടന്‍ അര്‍ജുനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജയസൂര്യ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ജു കുര്യന്‍ ആണ് ചിത്രത്തിലെ നായിക.

Join WhatsApp News
Me2 2019-10-28 16:55:19
നീ ഏതു വേഷത്തിൽ വന്നാലും നീ ആരാണെന്ന് ജനങ്ങൾക്കറിയാം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക