ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ റാന്‍ഡോള്‍ഫില്‍ സ്ഥിതി ചെയ്യുന്ന
മാര്‍ത്തോമ്മ ഇടവകയുടെ പുതിയ വികാരിയായി റവ. ജേക്കബ് വര്‍ഗീസ്
ചുമതലയേറ്റെടുത്തു. ചെങ്ങന്നൂര്‍ സ്വദേശിയായ ജേക്കബ് അച്ചന്‍ മൂന്നു വര്‍ഷം
വികാരിയായി സേവനമനുഷ്ടിച്ച ജോസ് ഏബ്രഹാം അച്ചന് പകരമായാണ് നിയമിതനായത്
.
കൊച്ചമ്മ: എല്‍സി ജേക്കബ് മക്കള്‍ : ജോയല്‍ & ജോയാന്‍. ഇടവക ട്രസ്റ്റി അലക്‌സി
മാത്യൂ, സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, പ്രയര്‍ ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍
ബെന്നി വര്‍ഗീസ് തുടങ്ങിയവര്‍ അച്ചനെയും കുടുംബത്തെയും ജെ.എഫ്.കെ.
എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു