Image

വാഹനാപകടത്തില്‍ മരിച്ച ബോബി ഏബ്രഹാമിനു ആദരാഞ്ജലി

Published on 26 October, 2019
വാഹനാപകടത്തില്‍ മരിച്ച ബോബി ഏബ്രഹാമിനു ആദരാഞ്ജലി
ഡിട്രോയിറ്റ്: വാഹനാപകടത്തെ തുടര്‍ന്ന് ഈ മാസം 13-നു മരിച്ച ബോബി ഏബ്രഹാമിന്റെ (45) സംസ്‌കാരം ഇന്ന് (ശനി) വൈറ്റ് ചാപ്പല്‍ സെമിത്തേരിയില്‍ നടത്തി. ഇന്ന് രാവിലെ 9-നു സ്റ്റെര്‍ലിംഗ് ഹൈറ്റ്‌സിലെ മന്‍ഡ്‌സിയുക്ക് ഫ്യൂണറല്‍ ഹോമില്‍ നടന്നു.
മിഷിഗണിലെ ഷെല്ബി ടൗണ്‍ഷിപ്പില്‍ ആയിരുന്നു താമസം. കോട്ടയം തുണ്ടിയില്‍ കുടുംബാംഗമാണ്. ഭാര്യ പ്രിജി ഏബ്രഹാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക