Image

വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ട്രമ്പിന്റെ നേത്രുത്വത്തില്‍ ദീപാവലി ആഘോഷിച്ചു

Published on 26 October, 2019
വൈറ്റ് ഹൗസില്‍ പ്രസിഡന്റ്  ട്രമ്പിന്റെ നേത്രുത്വത്തില്‍ ദീപാവലി ആഘോഷിച്ചു
വാഷിങ്ങ്ടന്‍, ഡി.സി: വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പിന്റെ നേത്രുത്വത്തില്‍ ദീപാവലി ആഘോഷിച്ചു.

എല്ലാവരുടേയും മത സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നു ട്രമ്പ് പറഞ്ഞു.വിശ്വാസത്തിനും മനസ്സാക്ഷിക്കും അനുസരിച്ച് ആരാധന നടത്താന്‍ മതസ്വാതന്ത്യം ഓരോരുത്തരെയും പ്രാപ്തമാക്കുന്നു,' അദ്ദേഹം പറഞ്ഞു.

യുഎസിലെയും ലോകമെമ്പാടുമുള്ള ഹിന്ദു ജൈന ബുദ്ധ സിഖ് വിശ്വാസികളെ സംബന്ധിച്ചിടത്തോളം, ഈ പുണ്യ കാലഘട്ടം ഇരുട്ടിനെതിരായ പ്രകാശത്തിന്റെ വിജയത്തെ സ്മരിക്കാനുള്ള അവസരമാണെന്നും ട്രമ്പ് പറഞ്ഞു.

അമേരിക്കയിലുടനീളം ദീപങ്ങളുടെ ഉത്സവം ആചരിക്കുന്നത് മതസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ ഓര്‍മപ്പെടുത്തുന്നതാണെന്ന് നേരത്തെ ആശംസയില്‍ട്രമ്പ് പറഞ്ഞു.

'ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് സന്തോഷവും ആശംസകളും ഞാനും മെലാനിയയും നേരുന്നു. ഇരുട്ടിനെതിരെയുള്ള പ്രകാശത്തിന്റെ വിജയത്തെ അനുസ്മരിക്കാനുള്ളതാണ് ഈ കാലഘട്ടം. തിന്മയേക്കാള്‍ നല്ലത് അജ്ഞതയേ കുറിച്ചുള്ള അറിവാണ് എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും ട്രമ്പ് വ്യക്തമാക്കി.

Trump reiterates commitment to defend religious freedom in Diwali message

BY ARUL LOUIS  

New York, Oct 26 (IANS) Sending out his Diwali greetings, US President Donald Trump has reiterated his commitment to defending religious liberties, which he said is a core tenet of the nation.

"My administration will continue to defend the rights enshrined in our Constitution that enable people of all faiths to worship according to their beliefs and conscience," he said in his Diwali message on Friday.

"The observance of Diwali throughout America is an important reminder of the significance of one of our nation's core tenets - religious liberty."

He celebrated Diwali at a White House ceremony during which he lit a lamp while surrounded by administration officials and invitees.

"We pray that this year's observance brings love, joy, and eternal peace," he said in his message on behalf of his wife Melania and himself.

"For many Hindus, Jains, Sikhs, and Buddhists in the United States and around the globe, this sacred period is an opportunity to commemorate the victory of light over darkness, good over evil, and knowledge over ignorance."

(Arul Louis can be contacted at arul.l@ians.in and followed on Twitter @arulouis)

വൈറ്റ് ഹൗസില്‍ പ്രസിഡന്റ്  ട്രമ്പിന്റെ നേത്രുത്വത്തില്‍ ദീപാവലി ആഘോഷിച്ചു
Join WhatsApp News
അവഹേളനം ദീപത്തെ 2019-10-26 10:19:53
ദീപത്തെയും ദീപാളിയെയും അവഹേളിക്കല്‍ അല്ലെ ഇത്. 
ഇയാളുടെ വാക്കുകള്‍, പ്രവര്‍ത്തികള്‍, പോളിസികള്‍ - നിങ്ങള്‍ക്ക് അറിയാമോ?
ലജ്ജ തോന്നുന്നില്ലേ!
Amazon X Microsoft 2019-10-26 11:28:12
ഇഎംപീച്ചിനെ  ക്രിസ്ടിയാനികൾ എതിർക്കണം എന്ന്  യിപീച്ചിനെ ഭയക്കുന്നവൻ 
*ട്രംപ് 2018 വേനൽക്കാലത്ത് മാറ്റിസിനെ വിളിക്കുകയും 10 ബില്യൺ ഡോളർ ക്ലൗഡ് കരാറിൽ നിന്ന് "ആമസോനിനെ  നീക്കാൻ  നിർദ്ദേശിക്കുകയും ചെയ്തു. അത്തരം കുറ്റങ്ങൾ ചെയ്യില്ല എന്ന് മാറ്റസിൻ്റെ  മറുപടി.
*ട്രംപ് വെള്ളിയാഴ്ച ഒരു കറുത്ത കോളേജിൽ സംസാരിച്ചു, 7 വിദ്യാർത്ഥികൾക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവരെ അവരുടെ ഡോർ റൂമുകളിൽ താമസിക്കാൻ പറഞ്ഞു.
*ഒരു ട്രംപബ്ലിക്കൻ ആകുന്നതിന് ‘കണ്ടാൽ  മണ്ടന്മാരെപ്പോലെ തോന്നണം ’ എന്നത് ഒരു മുൻവ്യവസ്ഥയാണ്.
ലിൻസി ഗ്രഹാം  2016 ൽ: "അദ്ദേഹം അമേരിക്കൻ പ്രസിഡന്റാകാൻ യോഗ്യനല്ല. അദ്ദേഹം ഒരു കുർക്ക് ആണെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് ഭ്രാന്താണെന്ന് ഞാൻ കരുതുന്നു. അദ്ദേഹം .ദ്യോഗിക പദവിക്ക് യോഗ്യനല്ലെന്ന് ഞാൻ കരുതുന്നു." എത്ര സ്വഭാവസവിശേഷതകൾ ഇപ്പോൾ  മാറിയിരിക്കുന്നു  എന്ന് ലിന്സിക്ക് അറിവില്ല എങ്കിലും  അന്ധമായി സപ്പോർട് ചെയ്യുന്നു,  ലിന്സിയുടെ ബോൾസ് ട്രംപിന്റെ  കയ്യിൽ എങ്ങനെ വന്നു? - 
ആമസോണിനെ തോൽപ്പിച്ച് മൈക്രോസോഫ്റ്റ് 10 ബില്യൺ ഡോളർ പെന്റഗൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കരാർ നേടി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക