Image

യുവാവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കാണപ്പെട്ടു

Published on 10 May, 2012
യുവാവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കാണപ്പെട്ടു
കൊല്ലം: യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കാണപ്പെട്ടു. ആയിരംതെങ്ങ് കുന്നേല്‍വീട്ടില്‍ അനിലിനെയാണ് കൊലപ്പെടുത്തിയത്.രാവിലെ തങ്കശേരി ലൈറ്റ് ഹൌസിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്. പോര്‍ട്ടിലെ ജീവനക്കാരനാണ് അനിലെന്ന് പള്ളിത്തോട്ടം പോലീസ് പറഞ്ഞു. പോലീസ് സംഘം സംഭവസ്ഥലത്തെത്തി മൃതദേഹം ജില്ലാആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക