Image

ഗണേഷുമായുള്ള പ്രശ്നം പരിഹരിച്ചെന്ന പ്രസ്താവന ശരിയല്ലെന്ന് ബാലകൃഷ്ണപിള്ള

Published on 10 May, 2012
ഗണേഷുമായുള്ള പ്രശ്നം പരിഹരിച്ചെന്ന പ്രസ്താവന ശരിയല്ലെന്ന് ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: മകനും മന്ത്രിയുമായ ഗണേഷ്കുമാറും താനുമായുള്ള പ്രശ്നം പരിഹരിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്ന് ആര്‍. ബാലകൃഷ്ണപിള്ള. വ്യവസ്ഥകളെല്ലാം ഗണേഷ് ലംഘിക്കുകയാണ്. മുഖ്യമന്ത്രി ഗണേഷില്‍ നിന്ന് കത്ത് സ്വീകരിച്ചെങ്കില്‍ അത് ശരിയല്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ഗണേഷിനൊപ്പം ആരുമില്ലെന്ന് വ്യക്തമാക്കിയ പിള്ള ഇക്കാര്യത്തില്‍ 13 ന് ചേരുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക