Image

വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റില്‍

Published on 10 May, 2012
വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റില്‍
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിനെ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ് ചെയ്തു. എസ്സിഇആര്‍ടി ആസ്ഥാനത്തേക്ക് കടന്നുകയറിയാണ് മന്ത്രിയെ കരിങ്കൊടി കാട്ടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത്. കാലിക്കറ്റ് സര്‍വകലാശാലയിലെ വിവാദഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ആറ് പ്രവര്‍ത്തകരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ് ചെയ്തിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക