Image

ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ്ക്ക് പുതിയ നേതൃത്വം

ഓണശ്ശേരില്‍ ലൂക്കോസ് Published on 25 October, 2019
ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ്ക്ക് പുതിയ നേതൃത്വം
സാന്‍ഹൊസെ: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയക്ക്(KCCNC) 2019-21 കാലയളവിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഒക്ടോബര്‍ 13നു നടന്ന പൊതുയോഗത്തില്‍ വിവിന്‍ ഓണശ്ശേരില്‍(പ്രസിഡന്റ്), ഷീബ പുറയംപള്ളില്‍(വൈസ് പ്രസിഡന്റ്), പ്രബിന്‍ ഇലഞ്ഞിക്കല്‍(സെക്രട്ടറി), ഷിബു പാലക്കാട്ട്( ജോ.സെക്രട്ടറി), സ്റ്റീഫന്‍ വേലിക്കട്ടേല്‍ (ട്രഷറര്‍). എന്നിവരെതെരഞ്ഞെടുത്തു.

ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ്ക്ക് പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക