Image

കോന്നിയില്‍ കെ യു ജനീഷ് കുമാറിന്‍റെ ലീഡ് നില 5000 പിന്നിട്ടു

Published on 24 October, 2019
കോന്നിയില്‍ കെ യു ജനീഷ് കുമാറിന്‍റെ ലീഡ് നില 5000 പിന്നിട്ടു
കോന്നി നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാറിന്‍റെ ലീഡ് നില 5000 പിന്നിട്ടു. നിലവിലെ ഫലസൂചനകള്‍ പുറത്തു വരുമ്ബോള്‍ 5025 വോട്ടുകള്‍ക്ക് മുന്നിലാണ് കെ യു ജനീഷ് കുമാര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക