Image

ഭൂമിദാനം: ഇന്നു ഗവര്‍ണറെ കാണുമെന്നു വിഎസ്

Published on 09 May, 2012
ഭൂമിദാനം: ഇന്നു ഗവര്‍ണറെ കാണുമെന്നു വിഎസ്
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലയിലെ ഭൂമിദാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുമായി ഇന്നു ചര്‍ച്ച നടത്തുമെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ഭൂമിദാന വിഷയത്തില്‍ സര്‍വകലാശാല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ യൂണിവേഴ്സിറ്റിയിലേക്കു നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക