Image

എന്‍ഡോസള്‍ഫാന്‍: പിഞ്ചുബാലന്‍ മരിച്ചു

Published on 09 May, 2012
എന്‍ഡോസള്‍ഫാന്‍: പിഞ്ചുബാലന്‍ മരിച്ചു

 

കാസര്‍ഗോഡ്: ജന്മനാ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ പിഞ്ചുബാലന്‍ മരിച്ചു. കാസര്‍ഗോഡ് ആദൂര്‍ മഞ്ഞംപാറയിലെ ഹസന്റെ മകന്‍ 28 ദിവസം മാത്രം പ്രായമുള്ള സനദ് ഹസന്‍ ആണു മരിച്ചത്. ജനിച്ചപ്പോള്‍ മുതല്‍ വൈകല്യം ബാധിച്ചു ചികിത്സയിലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക