Image

വയനാട്ടില്‍ വാഹനാപകടം: രണ്ടു മരണം

Published on 09 May, 2012
വയനാട്ടില്‍ വാഹനാപകടം: രണ്ടു മരണം
വയനാട്: വയനാട് മുട്ടിലിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ടാറ്റാ സുമോ തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മരിച്ച രണ്ടു പേരും തലയോലപ്പറമ്പ് സ്വദേശികളാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക