Image

കണക്റ്റിക്കട്ട് ലൈബ്രറിയില്‍ നിന്നും സിക്ക് മെമ്മോറിയല്‍ ഫലകം നീക്കം ചെയ്തു

പി പി ചെറിയാന്‍ Published on 22 October, 2019
കണക്റ്റിക്കട്ട് ലൈബ്രറിയില്‍ നിന്നും സിക്ക് മെമ്മോറിയല്‍ ഫലകം നീക്കം ചെയ്തു
കണക്റ്റിക്കട്ട്: ന്യുയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും ശക്തമായ സമ്മര്‍ദം ഉണ്ടായതിനെ തുടര്‍ന്ന് കണക്റ്റിക്കട്ട് ലൈബ്രറിയില്‍ സ്ഥാപി ച്ചിരുന്ന സിക്ക് മെമ്മോറിയല്‍ ഫലകം നീക്കം ചെയ്തു. 

35 വര്‍ഷം മുന്‍പ് ഇന്ത്യയില്‍ സിഖുകാര്‍ കൊല്ലപ്പെട്ടതിന്റെ  സ്മാരകമായിട്ടായിരുന്നു മെമ്മോറിയല്‍ ഫലകം ഇവിടെ സ്ഥാപിച്ചിരുന്നത്.

അമൃതസര്‍ സിക്ക് ഗോള്‍ഡന്‍ ടംമ്പിളില്‍ 1984–ല്‍ ഇന്ത്യന്‍ സൈന്യം നടത്തിയ  ആക്രമണത്തില്‍ സിക്ക്  വികടന മൂവ്‌മെന്റ് നേതാവ് സന്റ് ജര്‍നൈല്‍ സിംഗ് ഖല്‍സ ബ്രിന്ദ്രന്‍വാല കൊല്ലപ്പെട്ടിരുന്നു.

ബ്രിന്ദ്രന്‍ വാലയുടേയും സിക്ക് പതാകയുടേയും ഫലകമാണ് ലൈബ്രറിയില്‍ നിന്നും നീക്കം ചെയ്തത്.  1984  ജൂണില്‍ ഈ സംഭവത്തിന് അഞ്ചു മാസങ്ങള്‍ക്കുശേഷമാണ് രണ്ട് സുരക്ഷാ ഭടന്മാരുടെ (സിക്ക്) വെടിയേറ്റു ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്നും ആയിരക്കണക്കിന് സിക്ക് വശംജരാണു കലാപത്തില്‍ കൊല്ലപ്പെട്ടത്.

ന്യുയോര്‍ക്ക് കോണ്‍സുലേറ്റില്‍ നിന്നും പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് ഫലകം മാറ്റിയതെന്ന് മേയര്‍ പീറ്റര്‍ നൈ സ്‌റ്റോം പറഞ്ഞു. 

സുവര്‍ണ്ണ ക്ഷേത്രം ആയുധപുരയാക്കി മാറ്റിയതാണ് അക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് അന്ന് ഗവണ്‍മെന്റ് വ്യക്തമാക്കിയിരുന്നു. നീക്കം ചെയ്ത ഫലകം സിക്ക് സേവക്  സൊസൈറ്റിയെ ഏല്‍പിക്കണമെന്ന് ലൈബ്രറി പ്രസിഡന്റ് പറഞ്ഞു.
Join WhatsApp News
ഇപ്പോള്‍ കിട്ടിയ വാര്‍ത്ത 3 AM 2019-10-22 06:56:59
ഹിലരിയെ ചതിയിൽ കുടുക്കാൻ പല ഡോകുമെന്സ് ട്രെ ഗൗഡി തിരുത്തി എന്ന് സി ഐ എ  അനേഷണം തെളിയിച്ചു. മിക്കവാറും ജയിൽ ശിക്ഷ 
അമേരിക്കയുടെ ഭരണ ഘടന ലംഗിച്ചു തിരുമ്പിനെ രക്ഷിക്കാൻ റിപ്പപ്ലിക്കൻ ആരെങ്കിലും സ്വന്തം രാഷ്ട്രീയ ഭാവി കളയുമോ? 
വിദേശ രാഷ്ട്രങ്ങളെ കൂട്ട് പിടിച്ചു ഇല്ലിഗൽ ആയി പ്രസിഡണ്ട് ആയതു  ഇപ്പോൾ തെളിഞ്ഞിരിക്കെ, ഐ മാനസിക രോഗിക്ക് കൂട്ട് നിൽക്കുന്നവൻ എല്ലാം രാഷ്ട്രീയ  ആല്മഹത്യ ചെയ്യുന്നു. ഇപ്പോൾ രാജ്യദ്രോഹി ക്രമേണ ഒറ്റപ്പെടുന്നു എന്ന് നിരീക്ഷണം. 
 ട്രെഷറി സെക്രട്ടറി കുഷ്‌നറുടെ കൂടെ സൗദിയിൽ, 45 റൂമുകളും റെന്റ് ചെയിതു എല്ലാം നമ്മൾ കൊടുക്കുന്ന നികുതി പണം.

ഇപ്പോള്‍ കിട്ടിയ വാര്‍ത്തകള്‍ 2019-10-22 13:15:26
ഇംപീച്ച് ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള 50% സ്വതന്ത്രരും ഉൾപ്പെടെ ഏറ്റവും പുതിയ സി‌എൻ‌എൻ വോട്ടെടുപ്പിൽ ട്രംപിനെ എക്കാലത്തെയും ഉയർന്ന നിലയിൽ ഇംപീച്ച് ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള പിന്തുണ.
അദ്ദേഹത്തിനെതിരായ ഇംപീച്ച്‌മെന്റ് അന്വേഷണം ഒരു ലിഞ്ചിംഗ് എന്നാണ് വിശേഷിപ്പിച്ചത്.
ആധുനിക കാലത്തെ ഏറ്റവും വെളുത്ത, ഉന്നത, വംശീയ ഇല്ലിഗൽ  രാഷ്ട്രപതി ഇപ്പോൾ താൻ ഒരു “ലിഞ്ചിംഗ്” ഇരയാണെന്ന് അവകാശപ്പെടുന്നു.
അമേരിക്കൻ ഐക്യനാടുകളിലെ പ്രസിഡന്റ് എന്ന് വിളിക്കപ്പെടുന്നയാൾ സ്വയം ഒരു സഹതാപം പുലർത്തി, തന്റെ നിരവധി കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദിത്വം # ലിഞ്ചിംഗ് എന്നാണ് വാദിക്കുന്നത്.

, ലിഞ്ചിംഗ്= കഴുത്തിൽ  കെട്ടി തൂക്കി കൊല്ലുക. സെനറ്റർ  ഗ്രഹാം  ട്രൂമ്പിനോട്   യോജിച്ചു. ട്രൂമ്പ് ജയിച്ചാൽ അമേരിക്ക നശിക്കും  എന്ന് പറഞ്ഞ ആൾ ആണ് ഗ്രഹാം. സഹതാപം തേടി എന്തും ട്രൂമ്പ് വിളിച്ചു കൂവും.

ഹൗസിൽ  അയാൾ ഇംപീച്ച് ചെയ്യപ്പെടാൻ പോകുന്നു, അയാൾ അതിന് അർഹനാണ്.  സെനറ്റിൽ  ശിക്ഷ ലഭിക്കാനും നീക്കം ചെയ്യാനും അദ്ദേഹം അർഹനാണ്.

 ജനാധിപത്യത്തെ  നിലനിർത്താൻ  നമ്മൾ  കഠിനാധ്വാനം തുടരുകയും കൂടുതൽ പേർ വോട്ടു ചെയ്യുവാൻ വേണ്ട നടപടികൾ ഉണ്ടാക്കുകയും വേണം.
അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഭയന്ന് ജി‌ഒ‌പി സെനറ്റർമാർ തങ്ങളുടെ ദേശസ്‌നേഹത്തിന്മേൽ പക്ഷപാതം പുലർത്തുന്നു. ഒന്നുകിൽ ട്രൂമ്പിനെ ഉപേക്ഷിച്ചു രാജ്യ സ്നേഹം കാണിക്കുക. അല്ല എങ്കിൽ രാജ്യ ദ്രോഹികൾ ആയി തുടരുക.
  തങ്ങളുടെ സെനറ്റ് സീറ്റ് നഷ്ടപ്പെടുമോ എന്ന ഭയം, അതിനാൽ നടക്കുന്ന നിയമവിരുദ്ധമായ അഴിമതികളെക്കുറിച്ച് അവർ ഒന്നും പറയുന്നില്ല. അവർ സത്യപ്രതിജ്ഞ ചെയ്തില്ലേ?
വരാനിരിക്കുന്ന ഇംപീച്ച്‌മെന്റിൽ നിന്ന് വ്യതിചലിപ്പിക്കാൻ അദ്ദേഹം പ്രകോപനപരമായ ഭാഷ ഉപയോഗിക്കുന്നത് തുടരും. തിളങ്ങുന്ന എല്ലാ വസ്തുക്കളെയും പിന്തുടരാൻ മാധ്യമങ്ങൾക്ക് കഴിയില്ല. നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
1946 ലെ ഈ ദിവസം, കറുത്ത മനുഷ്യനായ ലിയോൺ മക്അറ്റിയെ മർദ്ദിച്ച കേസിൽ കുറ്റാരോപിതരായ അഞ്ച് വെള്ളക്കാരെ മിസിസിപ്പിയിലെ ഹോംസ് കൗണ്ടി മോചിപ്പിച്ചു, കൊലപാതകത്തിൽ തനിക്ക് പങ്കുണ്ടെന്ന് അഞ്ചുപേരിൽ ഒരാൾ സമ്മതിച്ചെങ്കിലും മറ്റ് നാല് പുരുഷന്മാർ
ഐസിസിനെ നേരിടാൻ ചുമതലയുള്ള മുൻ പ്രസിഡന്റ് സ്ഥാനപതി ബ്രെറ്റ് മക്ഗുർക്കുമായി ഡെമോക്രാറ്റുകൾ ഒരു കോക്കസ് യോഗത്തിൽ കൂടിക്കാഴ്ച നടത്തും.

സിറിയയിൽ ഐസിസിന്റെ തോൽവി ഉറപ്പിക്കാൻ ട്രംപ് അഡ്മിനിസ്ട്രേഷന് പദ്ധതിയില്ലെന്ന്  ട്രൂമ്പ്. അമേരിക്കൻ ജനത വളരെയധികം ആശങ്കപ്പെടണം.
കഴിഞ്ഞ ഒക്ടോബറിൽ എൻ‌വൈ‌സിയിലെ മെട്രോപൊളിറ്റൻ റിപ്പബ്ലിക്കൻ ക്ലബിന് പുറത്ത് നടന്ന കൂട്ടബലാത്സംഗത്തിൽ പ്രൗഡ് ബോയ്സ് മാക്സ്വെൽ ഹെയർ, ജോൺ കിൻസ്മാൻ എന്നിവരെ നാല് വർഷം തടവിന് ശിക്ഷിച്ചു.

News Alert 2019-10-22 15:09:07

Trump allies are pushing the President to accept impeachment by the House, source says

A source familiar with conversations President Trump is having with allies tells CNN that the President has been encouraged in recent days to accept the fact that he will almost surely be impeached by the House, and that it is time to start attacking the impeachment process more aggressively.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക