Image

കോന്നിയില്‍ 100 ശതമാനം വിജയപ്രതീക്ഷ; കെ.സുരേന്ദ്രന്‍

Published on 21 October, 2019
കോന്നിയില്‍ 100 ശതമാനം വിജയപ്രതീക്ഷ; കെ.സുരേന്ദ്രന്‍

കോന്നി: കോന്നിയില്‍ 100 ശതമാനം വിജയപ്രതീക്ഷയാണുള്ളതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍. കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പിനെയും അപേക്ഷിച്ച്‌ കോന്നിയില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


 കേരളത്തില്‍ തന്നെ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ഈ ഉപതിരഞ്ഞെടുപ്പ് വഴിവെക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക