Image

വിജിയുടെ പഠനച്ചെലവുകള്‍ ഏറ്റെടുക്കും: എസ് എഫ് ഐ

Published on 20 October, 2019
വിജിയുടെ പഠനച്ചെലവുകള്‍ ഏറ്റെടുക്കും: എസ് എഫ് ഐ

വിജിയുടെ പഠനച്ചെലവുകള്‍ ഏറ്റെടുക്കുമെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്. തിരുവനന്തപുരം ജില്ലാ കമ്മറ്റിയായിരിക്കും പഠനച്ചെലവുകള്‍ നിര്‍വ്വഹിക്കുകയെന്നും വിനീഷ് വ്യക്തമാക്കി.


വിജിയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വിനീഷ്. ജില്ലാ പ്രസിഡന്റ് അഭിജിത് ജെ,സെക്രട്ടറി റിയാസ് വഹാബ് എന്നിവരും വീനീഷിനൊപ്പം ഉണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക