Image

സാറാമ്മ എബ്രഹാം. നിര്യാതരായി

ബിജു ജേക്കബ് Published on 19 October, 2019
സാറാമ്മ എബ്രഹാം. നിര്യാതരായി
 ഇരവിപേരൂര്‍.   എയര്‍ത്തുമണ്ണില്‍. പരേതനായ എബ്രഹാമിനെ ഭാര്യ സാറാമ്മ എബ്രഹാം നിര്യാതരായി. ശവസംസ്‌കാരം. തിങ്കളാഴ്ച 12 മണിക്ക്. ഇരവിപേരൂര്‍ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ നടത്തും ,കൈപ്പകശ്ശേരില്‍ കുടുംബാംഗമാണ്.

 ജോസ് എബ്രഹാം,  ജോളി,  സൂസി , സിസിലി. ഇവര്‍ മക്കളാണ്. റാന്നി. കണ്ണങ്കര . ജോസ്., റാന്നി   ഐത്തല. വേലം പറമ്പില്‍. മോന്‍സി , വെണ്ണിക്കുളം.  കൈതാരത്ത്. പുത്തന്‍ പീടികയില്‍. ജെയിംസ് , സിനി ജോസ് , എന്നിവര്‍  മരുമക്കളാണ്.


സാറാമ്മ എബ്രഹാം. നിര്യാതരായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക