ന്യൂയോര്‍ക്ക്: ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് ബര്‍ഷേബാ ഇന്റര്‍നാഷണല്‍ ഫെയിത്ത്
ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്ററും, വചനപ്രഘോഷകനുമായ ബ്രദര്‍ ബ്ലസന്‍ വര്‍ഗീസ്
മെയ് 13-ന് ഞായറാഴ്‌ച ന്യൂയോര്‍ക്കില്‍ പ്രസംഗിക്കും.
ഞായറാഴ്‌ച രാവിലെ
10.30-ന് കാല്‍വരി ചര്‍ച്ച് 712 North Broadway Yonkers, Newyork-10701 -ല്‍
വെച്ചാണ് വചന പ്രഘോഷണം നടക്കുന്നത്.
സ്വീഡനില്‍ ദൈവ വചന പഠനം
നടത്തിയിട്ടുള്ള അദ്ദേഹം നാല്‍പ്പതില്‍പ്പരം ലോക രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ
സംസ്ഥാനങ്ങളിലും ദൈവ വചനം ശുശൂഷിച്ചിട്ടുണ്ട്.
സഹോദരന്‍ പി.ജി.
വര്‍ഗീസിന്റെ മകനായ ഇദ്ദേഹം അനുഗ്രഹിക്കപ്പെട്ട ദൈവ വചന അധ്യാപകന്‍ കൂടിയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ജോണ്‍ (കാല്‍വരി ചര്‍ച്ച്) 914 423 5798.