Image

നേഹയുടെ കുടുംബത്തിനു വേണ്ടി ധനസമാഹരണം നടത്തുന്നു

Published on 16 October, 2019
നേഹയുടെ കുടുംബത്തിനു വേണ്ടി ധനസമാഹരണം നടത്തുന്നു
ഹൂസ്റ്റണ്‍: നിര്യാതയായ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്-എല്‍ പാസോ വിദ്യാര്‍ഥിനി നേഹ മേപ്പറമ്പത്തിന്റെ (24) കുടുംബത്തെ സഹായിക്കാന്‍ ഫെയ്‌സ്ബുക്ക് വഴി ധനസമാഹരണം നടത്തുന്നു. കേരള ഹിന്ദു സോസൈറ്റിക്കു വേണ്ടി അജിത്ത് നായര്‍ ആണു ഇതിനു തൂടക്കം കുറിച്ചത്. 50,000 ഡോളര്‍ ലക്ഷ്യമിടുന്നു.
https://www.facebook.com/donate/1378259962337537/10215283339862339/

ഓക്കുപേഷണല്‍ തെറപ്പി മാസ്റ്റേഴ്സ് വിദ്യാര്‍ഥിനിയായ നേഹയെ ഞായറാഴ്ച യൂണിവേഴ്സിറ്റി ഡോര്‍മില്‍ ആണു മരിച്ച നിലയില്‍ കണ്ടത്.

ഹൂസ്റ്റണില്‍ താമസിക്കുന്ന ത്രുശൂര്‍ സ്വദേശിയായ ഷാജിയുടെയും ഷൊര്‍ണൂര്‍ സ്വദേശി ജ്യോതിയുടെയും പുത്രിയാണ്. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ക്രുഷ്ണ ആണു സഹോദരന്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക