Image

ഫിലിപ്പ് ചെറിയാന്‍ (സാം) 2019-ലെ അമേരിക്കന്‍ കര്‍ഷകശ്രീ

Published on 16 October, 2019
ഫിലിപ്പ് ചെറിയാന്‍ (സാം) 2019-ലെ അമേരിക്കന്‍ കര്‍ഷകശ്രീ
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് കേന്ദ്രമായി 2009 മുതല്‍ എല്ലാവര്‍ഷവും നടത്തിവരുന്ന അമേരിക്കന്‍ കര്‍ഷകശ്രീ അവാര്‍ഡ് റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ നിന്നുള്ള ഫിലിപ്പ് ചെറിയാന്‍ (സാം) ഈവര്‍ഷത്തെ ഒന്നാം സമ്മാനത്തിന് അര്‍ഹനായി.

രണ്ടാം സമ്മാനം ലോംഗ്‌ഐലന്റില്‍ നിന്നുള്ള ബാലാ വിനോദും, മൂന്നാം സമ്മാനം ഈസ്റ്റ് മെഡോയില്‍ നിന്നുള്ള സുരേഷ് തോമസും അര്‍ഹരായി.

അമേരിക്കന്‍ മലയാളികളുടെ തിരക്കുപിടിച്ച ജീവതത്തിനിടയില്‍ നമ്മുടെ നാടിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനും വ്യായാമം, മാനസിക സന്തോഷം, കൂടാതെ ശുദ്ധമായ പച്ചക്കറികള്‍ ഉത്പാദിപ്പിച്ച് കഴിക്കുന്നതിനും ലക്ഷ്യംവെച്ചു തുടങ്ങിയ ഈ പരിപാടിയിലേക്ക് ഇതുവരേയും നല്ല സഹകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കര്‍ഷകശ്രീ അവാര്‍ഡിന്റെ പത്താം വാര്‍ഷികം വിപുലമായ പരിപാടികളോടെ നടത്തി സമ്മാനദാനം നിര്‍വഹിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് മഠത്തില്‍ (917 459 7819), കുഞ്ഞ് മാലിയില്‍ (516 503 8082), സക്കറിയാ കരുവേലി (516 285 3085), ബേബിക്കുട്ടി തോമസ് (516 974 1735), ജെയിംസ് പിറവം (516 603 1749).

Join WhatsApp News
Thomas k George 2019-10-17 09:25:34
Congratulations Philip Cherian (Sam) for the karshaka sree award. He deserved it. Very hardworking vegetable farmer of New York. I appreciate the judges for selecting him. He lost in fomaa election due to underground foul play by so called leadership of Fomaa. But he concentrated in the farming and worked hard. I also enjoyed his vegetables. Good luck and God Bless for the next award
Oru Pravasee malayalee 2019-10-17 05:09:26
Chandhuvina tholpikkan pattilla makkala!
Ponmelil Abraham 2019-10-17 12:44:07
Sam, you deserve this award for the year. Your hard work, stamina and care given in nurturing the vegetable plants as well as the flower plants are remarkable. The judges have done a noble job in selecting a sincere and devoted farming expert from among our folks who do it as fun and with personal satisfaction. Again best wishes.

Anupa 2019-10-20 21:30:04
Congratulations Balachechy
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക