Image

പാസ്റ്റര്‍ ജേക്കബ് മാത്യു ഡാലസില്‍ പ്രസംഗിക്കുന്നു

ഫിന്നി രാജു ഹ്യൂസ്റ്റണ്‍ Published on 16 October, 2019
പാസ്റ്റര്‍ ജേക്കബ് മാത്യു ഡാലസില്‍ പ്രസംഗിക്കുന്നു
ഹ്യൂസ്റ്റണ്‍ പാസ്റ്റര്‍ ജേക്കബ് മാത്യു അസംബ്ലി ഓഫ് ഗോഡ്  ഡാലസ് ചര്‍ച്ച് യൂത്ത് കണ്‍വെന്‍ഷനില്‍ ഒക്ടോബര്‍ 18 വെള്ളിയാഴ്ച വൈകുന്നേരം 7 നും ഒക്ടോബര്‍ 19 ശനിയാഴ്ച വൈകുന്നേരം 7 നും 2383 ഡണ്‍ലോ െ്രെഡവ്, ഡാളസ്, ടെക്‌സസ് 75228 ല്‍ പ്രസംഗിക്കുന്നു.

ഹ്യൂസ്റ്റണ്‍  ഇമ്മാനുവല്‍ അസംബ്ലി ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായ ഇദ്ദേഹം അനുഗ്രഹീത പ്രാസംഗീകനാണ്.ഏവര്‍ക്കും മീറ്റിങ്ങിലേക്ക് സ്വാഗതം.

പാസ്റ്റര്‍ ജേക്കബ് മാത്യു ഡാലസില്‍ പ്രസംഗിക്കുന്നു
Join WhatsApp News
ഹായ് ഹായ് എന്താ കഥ 2019-10-16 19:28:00
ഹായ് ! ഞാൻ വിചാരിച്ചു ഇവർക്ക് ഏക ദൈവമേയുള്ളു എന്ന് . ഇതിപ്പോൾ എന്താ കഥ . അസംബ്ലി ഓഫ് ഗോഡോ ? 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക